¡Sorpréndeme!

ഹിന്ദു യുവതിയെ മതം മാറ്റണമെന്ന് SDPI | Oneindia Malayalam

2017-09-16 20 Dailymotion

Frequent clashes has been reported in Alappuzha between DYFI and SDPI. Police have registered cases against as many as 52 RSS and SDPI activists in connection with the incident.

ആലപ്പുഴയില്‍ ഇപ്പോള്‍ നടക്കുന്ന സിപിഎം-എസ് ഡിപിഐ സംഘര്‍ഷത്തിന് പിന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മതരഹിത വിവാഹം. പുറക്കാട് സ്വദേശിയായ അന്‍സില്‍ താന്‍ പ്രണയിച്ച യുവതിയെ സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചിരുന്നു. ഭാര്യയെ മതം മാറ്റണമെന്നാവശ്യപ്പെട്ട് പള്ളി കമ്മിറ്റി അംഗമായ എസ്ഡിപിഐ പ്രവര്‍ത്തകന്‍ അന്‍സിലിന്‍റെ വീട്ടില്‍ വരികയും അതിന് സമ്മതമല്ലെന്ന് കുടുംബം അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.